cinema

ഈ മുതുവാഴയുടെ മോന്ത കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാകും'; അവന്‍ വെറുമൊരു സോഷ്യല്‍ അനിമല്‍; ഇവനൊക്കെ സ്വന്തം കയ്യില്‍ നിന്ന് കാശെടുത്ത് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ?നടി സനേഹ ശ്രീകുമാറിന് പിന്നാലെ യൂട്യൂബര്‍ സായ് കൃഷ്ണയ്ക്കെതിരെയും അസഭ്യവര്‍ഷവുമായി സത്യഭാമ

യൂട്യൂബര്‍ സായ് കൃഷ്ണയ്ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഒന്നിലധികം കുറിപ്പുകളുമായി നര്‍ത്തകിയും കലാകാരിയുമായ കലാമണ്ഡലം സത്യഭാമ. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി നടത്തുന്ന ജീവക...


LATEST HEADLINES